തലശ്ശേരി : (www.panoornews.in)തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ 1987 ബാച്ചിന്റെ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു .ലയൺസ് ക്ലബ് ഹാളിൽ നടന്ന സംഗമത്തിൽ നിരവധി പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു . വിവിധ കലാപരിപാടികൾ അരങ്ങേറി. തുടർച്ചയായി നാലാം തവണയാണ് ഇവർ ഒത്തുചേരുന്നത്. ഇത്തവണയും എൺപതോളം പേർ സംഗമത്തിൽ പങ്കാളികളായി.
What a fragrance for memories..'; Sacred Heart Girls High School 1987 batch alumni reunion Varnabham